
പ്രൊഫഷണൽ ബിരുദധാരികൾ രാജ്യത്തിന് ബാധ്യതയാകുന്നുവോ?
ഇന്ത്യയിൽ പ്രതിവർഷം ലക്ഷക്കണക്കിന് പ്രൊഫഷണൽ ബിരുദധാരികൾ പുറത്തിറങ്ങുന്നുണ്ടെങ്കിലും, അവരിൽ ഭൂരിഭാഗത്തിനും അനുയോജ്യമായ തൊഴിൽ ലഭിക്കുന്നില്ല. 50%-ത്തിലധികം ബിരുദധാരികൾ അവരുടെ യോഗ്യതയ്ക്ക് താഴെയുള്ള തസ്തികകളിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു.
ബുജൈർ ചെട്ടിപ്പടി • 7/6/2026

